Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:40 AM IST Updated On
date_range 25 April 2022 5:40 AM ISTസമസ്ത പൊതുപരീക്ഷ: വിജയികൾക്ക് ആദരം
text_fieldsbookmark_border
വെള്ളാങ്ങല്ലൂർ: സമസ്ത പൊതുപരീക്ഷയിൽ അഞ്ച് മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ ഉന്നത വിജയം നേടിയ കരൂപ്പടന്ന മൻസിലുൽ ഹുദ മദ്റസ വിദ്യാർഥിനികളായ രിസ്‌ന ഫാത്തിമ, ടി.വൈ. ഫർസാന, പി.എ. ഹൈഫ, എം.എസ്. ഫിദ ഫാത്തിമ, പി.വൈ. ഹിബ, അധ്യാപകരായ അൻസാർ അസ്ഹരി, ടി. മുഹമ്മദ് മുസ്‌ലിയാർ, കെ. ശറഫുദ്ദീൻ ഫൈസി എന്നിവരെ വെള്ളാങ്ങല്ലൂർ മഹല്ല് കമ്മിറ്റിയും പി.ടി.എ കമ്മിറ്റിയും അനുമോദിച്ചു. വെള്ളാങ്ങല്ലൂർ റേഞ്ചിൽ ഈ വർഷം ടോപ് പ്ലസ് നേടിയ ഏക മദ്റസയാണ് മൻസിലുൽ ഹുദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story