Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:36 AM IST Updated On
date_range 25 April 2022 5:36 AM ISTദിക്ർ ഹൽഖ
text_fieldsbookmark_border
കയ്പമംഗലം: ചളിങ്ങാട് മഹല്ല് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, അൽമദ്റസത്തുശ്ശാദുലിയ്യ കമ്മിറ്റി എന്നിവ സംയുക്തമായി , ബദ്ർ മൗലിദ് വാർഷികവും നടത്തി. മജ്ലിസിന് എം.എ. അബ്ബാസ് മുസ്ലിയാർ നേതൃത്വം നൽകി. തുടർന്ന് നടന്ന ബദ്ർ മൗലിദ് മജ്ലിസിന് കേരള മുസ്ലിം ജമാഅത്ത് നേതാക്കളായ ടി.കെ. ഖാസിം മുസ്ലിയാർ, പി.പി. അബ്ദുൽ ഖാദർ മുസ്ലിയാർ, യൂനുസ് ലത്വീഫി, കെ.എം. മജീദ് മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ദുആ സമ്മേളനത്തിൽ ശാദുലിയ്യ സദർ മുഅല്ലിം ഉബൈദ് സഖാഫി അധ്യക്ഷത വഹിച്ചു. പി.എച്ച്. യൂനുസ് നഈമി മുഖ്യപ്രഭാഷണം നടത്തി. മുത്തനൂർ തങ്ങൾ സമാപന ദുആക്ക് നേതൃത്വം നൽകി. സയ്യിദ് നദീർ സഖാഫി അൽ ബുഖാരി അന്നദാന വിതരണം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story