Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഡിക്കൽ കോളജ് വളപ്പിൽ...

മെഡിക്കൽ കോളജ് വളപ്പിൽ പത്ര വിൽപനക്ക് വിലക്ക്​

text_fields
bookmark_border
മെഡിക്കൽ കോളജ് വളപ്പിൽ പത്രവിൽപനക്ക് വിലക്ക്​ മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ പത്രവിൽപനക്ക് ആർ.എം.ഒയുടെ വിലക്ക്​. ആശുപത്രിക്കു​ മുന്നിൽ വാഹന പാർക്കിങ്​ ഏരിയക്കടുത്ത്​ വർഷങ്ങളായി പത്രം വിറ്റിരുന്ന വനിത ഏജന്‍റിനെയാണ്​ പുറത്താക്കിയത്​. ശസ്ത്രക്രിയ കഴിഞ്ഞശേഷം സുഖം പ്രാപിച്ചുവരുന്ന പട്ടികജാതി വിഭാഗക്കാരിയാണ് ഏജന്‍റ്​. ആർ.എം.ഒയുടെ നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story