Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആം റെസ്​ലിങ് സെലക്ഷൻ...

ആം റെസ്​ലിങ് സെലക്ഷൻ ട്രയൽ ഇന്ന്

text_fields
bookmark_border
തൃശൂർ: ദേശീയ ആം റെസ്​ലിങ് മീറ്റിനുള്ള കേരള ടീമിന്റെ സെലക്ഷൻ ഞായറാഴ്ച നടക്കും. പട്ടിക്കാട് ഫിറ്റ്നസ് ഗ്രൂപ്പിൽ ഉച്ചക്ക് രണ്ടിന് നടക്കുന്ന സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്നവർ വയസ്സ്​ തെളിയിക്കുന്ന രേഖകൾ കൂടി കരുതണമെന്ന് ജില്ല സെക്രട്ടറി പി.എ. അബ്ദുൽ അസീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story