Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:42 AM IST Updated On
date_range 24 April 2022 5:42 AM ISTകർഷക കോൺഗ്രസ് പ്രചാരണ ജാഥക്ക് സ്വീകരണം
text_fieldsbookmark_border
കർഷക കോൺഗ്രസ് പ്രചാരണ ജാഥക്ക് സ്വീകരണം ആമ്പല്ലൂർ: വന്യമൃഗ ശല്യത്താൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ വാഹന ജാഥക്ക് കല്ലൂർ വെള്ളാനിക്കോട്ട് സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ കർഷക കോൺഗ്രസ് ജില്ല പ്രസിഡന്‍റ് രവി പോലുവളപ്പിൽ, തൃക്കൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് സുനിൽ മുളങ്ങാട്ടക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം പോൾസൺ തെക്കുംപീടിക, മിനി ഡെന്നി, തൃക്കൂർ പഞ്ചായത്ത് പ്രസിഡന്‍റ് സൈമൺ നമ്പാടൻ, പ്രീബനൻ ചുണ്ടേലപറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ഹേമലത സുകുമാരൻ, മേരിക്കുട്ടി വർഗീസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോൺ വടക്കേത്തല, സുരേഷ് പേഴേരി, മണ്ഡലം ഭാരവാഹികളായ ടോമി, തങ്കച്ചൻ, ഷാജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story