Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറിടിച്ച് ബൈക്ക്...

കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

text_fields
bookmark_border
ആമ്പല്ലൂർ: ദേശീയപാത നന്തിക്കരയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ആനന്ദപുരം വെള്ളാനി മനയില്‍ മധുസൂദനനാണ് (50) പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നന്തിക്കര സ്‌കൂള്‍ സ്റ്റോപ്പിൽ ശനിയാഴ്ച വൈകീട്ട് ആറു​ മണിയോടെയായിരുന്നു അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story