Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഖാദി വിപണന...

ഖാദി വിപണന കേന്ദ്രത്തിൽ ഒഴിവ്​

text_fields
bookmark_border
വാടാനപ്പള്ളി: പഞ്ചായത്തില്‍ ആരംഭിക്കുന്ന ഖാദി വ്യവസായ വിപണന കേന്ദ്രത്തിലേക്ക് 18നും 45നും ഇടയില്‍ പ്രായമുള്ള 10ാം ക്ലാസ് യോഗ്യതയുള്ള പട്ടികജാതി വനിതകളില്‍നിന്ന്​ നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. കൂടിക്കാഴ്ച 26ന്​ രാവിലെ 11ന്. വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2600257.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story