Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജോൺ പോളിന്‍റെ...

ജോൺ പോളിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
എറിയാട്: തിരക്കഥാകൃത്ത് ജോൺ പോളിന്‍റെ നിര്യാണത്തിൽ നാട്യകൈരളി കലാസാംസ്കാരിക സമിതി അനുശോചിച്ചു. സെക്രട്ടറി വി.കെ. ബഷീർ, രക്ഷാധികാരി ടി.എം. കുഞ്ഞിമൊയ്തീൻ, ടി.എം. നൗഷാദ്, നിസാർ എന്നിവർ സംസാരിച്ചു. പ്രസിഡന്‍റ്​ വി.ജി. കുഞ്ഞിക്കുട്ടൻ സ്വാഗതവും സി.എ. ഖാദർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story