Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭൗമദിനം ആചരിച്ചു

ഭൗമദിനം ആചരിച്ചു

text_fields
bookmark_border
ഭൗമദിനം ആചരിച്ചു
cancel
ചാലക്കുടി: എൽ.ജെ.ഡി ജില്ല കമ്മിറ്റിയുടെ ഭൗമദിനാചരണം ബാലികുളത്ത് വൃക്ഷത്തൈകൾ നട്ട് ജില്ല പ്രസിഡന്‍റ്​ യൂജിൻ മോറേലി ഉദ്​ഘാടനം ചെയ്തു. എൻ.സി. ബോബൻ അധ്യക്ഷത വഹിച്ചു. പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഡെസ്റ്റിൻ താക്കോൽക്കാരൻ, പഞ്ചായത്തംഗം ആനി ജോയ്, പി.സി. ജോണി, ലിജേഷ്, കെ.വി. ജോസഫ്, ജോൺസൻ മോറേലി തുടങ്ങിയവർ സംസാരിച്ചു. TCMChdy - 5 ഭൗമദിനം ആചരിക്കുന്നതിന്‍റെ ഭാഗമായി എൽ.ജെ.ഡി പ്രവർത്തകർ വൃക്ഷത്തൈ നടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story