Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവായനശാലകൾക്ക് ബുക്ക്...

വായനശാലകൾക്ക് ബുക്ക് ഷെൽഫ് നൽകി

text_fields
bookmark_border
പട്ടേപ്പാടം: ജില്ല പഞ്ചായത്ത്​ ആളൂർ ഡിവിഷനിലെ ഏഴ് വായനശാലകൾക്ക് ബുക്ക് ഷെൽഫ് വിതരണം ചെയ്തു. പട്ടേപ്പാടം താഷ്കന്‍റ്​ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ഡേവിസ് വിതരണോദ്ഘാടനം നിർവഹിച്ചു. ടി.കെ. ഉണ്ണികൃഷ്ണൻ താക്കോൽ ഏറ്റുവാങ്ങി. വേളൂക്കര പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. കെ.കെ. യൂസഫ്, ഐ. ബാലഗോപാൽ, യു.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഖാദർ പട്ടേപ്പാടം സ്വാഗതവും രമിത സുധീന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story