Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനകീയ സദസ്...

ജനകീയ സദസ് സംഘടിപ്പിച്ചു

text_fields
bookmark_border
ജനകീയ സദസ് സംഘടിപ്പിച്ചു
cancel
ജനകീയ സദസ്സ്​ സംഘടിപ്പിച്ചു കൊടകര: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനത്തിന്​ മുന്നോടിയായി കൊടകരയില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന പ്രസിഡന്‍റ്​ ടി. നരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി ചെയര്‍മാന്‍ സി.എം. ബബീഷ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്​ പി.ജി. വാസുദേവന്‍ നായര്‍. ബെഫി സംസ്ഥാന കമ്മിറ്റി അംഗം രജിതമോള്‍, സി.പി.എം കൊടകര നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.വി. നൈജോ, പഞ്ചായത്ത് പ്രസിഡന്‍റ്​ അമ്പിളി സോമന്‍, അഖില്‍ ബാബു, ബെഫി ജില്ല വൈസ് പ്രസിഡന്‍റ്​ വി.കെ. ജയരാജ് എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 2 janakeeya sadas ബെഫി സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി കൊടകരയില്‍ സംഘടിപ്പിച്ച ജനകീയ സദസ്സ്​ സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story