Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാന അപകട ഭീഷണിയാകുന്നു

കാന അപകട ഭീഷണിയാകുന്നു

text_fields
bookmark_border
കാന അപകട ഭീഷണിയാകുന്നു
cancel
മാള: മാമ്പ്ര-അന്നമനട റോഡിൽ അപകട ഭീഷണിയായി കാന. ആഴമുള്ള കാന സ്ലാബ്​ ഇട്ട്​ മൂടാത്തതാണ്​ അപകട കെണിയാകുന്നത്​. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്​. തലനാരിഴയ്ക്കാണ് ഇരുചക്ര വാഹനങ്ങൾ അപകട മുനമ്പിൽ നിന്ന്​ രക്ഷപ്പെടുന്നത്. സൈക്കിൾ യാത്രക്കാർ നിരവധി പേരാണ് അപകടത്തിൽ പെടുന്നത്. കാന മൂടാൻ അധികൃതർ നടപടി എടുക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. ഫോട്ടോ: മാമ്പ്ര-അന്നമന റോഡിൽ അപകട ഭീഷണിയായ കാന Tcm-mla- Kana - MAMBRA
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story