Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:46 AM IST Updated On
date_range 19 April 2022 5:46 AM ISTമാധ്യമ പ്രവർത്തകനെ മർദിച്ചതിൽ പ്രതിഷേധിച്ചു
text_fieldsbookmark_border
മാധ്യമപ്രവർത്തകനെ മർദിച്ചതിൽ പ്രതിഷേധിച്ചു മതിലകം: എസ്.ടി.വി ന്യൂസ് റിപ്പോർട്ടർ ഷമീർ തളിക്കുളത്തിനെ ആനപ്പാപ്പാന്മാർ മർദിക്കുകയും കാമറ പിടിച്ചുവാങ്ങുകയും ചെയ്തത സംഭവത്തിൽ പ്രഫഷനൽ വിഡിയോഗ്രാഫേഴ്സ് ആൻഡ് ഫോട്ടോഗ്രാഫേഴ്സ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ മാധ്യമസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്നും അക്രമകാരികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. രാജേഷ് ചിത്രകല അധ്യക്ഷത വഹിച്ചു. സെക്രട്ടറി രമേഷ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story