Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'ഞങ്ങളും...

'ഞങ്ങളും കൃഷിയിലേക്ക്': പങ്കാളികളായി സത്യൻ അന്തിക്കാടും വി.എസ്. സുനിൽകുമാറും

text_fields
bookmark_border
ഞങ്ങളും കൃഷിയിലേക്ക്: പങ്കാളികളായി  സത്യൻ അന്തിക്കാടും വി.എസ്. സുനിൽകുമാറും
cancel
ഞങ്ങളും കൃഷിയിലേക്ക്': പങ്കാളികളായി സത്യൻ അന്തിക്കാടും വി.എസ്. സുനിൽകുമാറും അന്തിക്കാട്: കൃഷിവകുപ്പിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ പങ്കാളികളായി മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറും സിനിമ സംവിധായകൻ സത്യൻ അന്തിക്കാടും. കർഷകരായ ഷൈൻ തോമസിനും ജോസിനുമൊപ്പം ഇവർ ഇറക്കിയ കൃഷിയുടെ വിളവെടുപ്പ്​ നടന്നു. ഒരേക്കറോളം സ്ഥലത്ത്​ വിവിധയിനം പച്ചക്കറികളാണ്​ കൃഷി ചെയ്തത്​. വിളവെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കൃഷ്ണകുമാർ, കൃഷി ഓഫിസർ വി.എസ്. പ്രതീഷ് എന്നിവർ സംസാരിച്ചു. ----- പടംTCR VTPLY 3 സംവിധായകൻ സത്യൻ അന്തിക്കാടും മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും കൃഷിയിടത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story