Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോടാലി തീപിടിത്തം:...

കോടാലി തീപിടിത്തം: ഫോറന്‍സിക് വിദഗ്​ധര്‍ പരിശോധിച്ചു

text_fields
bookmark_border
കോടാലി: ടൗണിലെ ഗ്യാസ് സ്റ്റൗ റിപ്പയറിങ്​ സ്ഥാപനത്തില്‍ പാചകവാതക സിലിണ്ടറുകള്‍ തീപിടിച്ച് പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധിച്ചു. ജില്ല ക്രൈംബ്രാഞ്ചിന്​ കീഴിലെ സയന്‍റിഫിക് അസിസ്റ്റന്‍റ്​ വി. മഹേഷിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഈമാസം 13നാണ് കോടാലി കപ്പേള ജങ്​ഷനിലെ സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടായത്. പൊട്ടിത്തെറിയില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story