Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീരദേശത്ത് പൊലീസ്...

തീരദേശത്ത് പൊലീസ് ജാഗ്രത

text_fields
bookmark_border
കൊടുങ്ങല്ലൂർ: പാലക്കാട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ, മതിലകം മേഖലകളിൽ ഉൾപ്പെടെ നിരീക്ഷണം ഏർപ്പെടുത്തി പൊലീസ്. രാത്രികാല വാഹന പരിശോധനയും നേതാക്കളുടെ വീടുകളും പ്രശ്നസാധ്യത പ്രദേശങ്ങളും കേന്ദ്രീകരിച്ച്​ പട്രോളിങ്ങും ഏർപ്പെടുത്തി. പൊലീസിന് ശക്തമായ ജാഗ്രത നിർദേശം ലഭിച്ചതനുസരിച്ച് നടപടികൾ കൈകൊണ്ടിട്ടുണ്ട്. ആലപ്പുഴ സംഭവങ്ങളുടെ പശ്ചാത്തലത്തിലും കൊടുങ്ങല്ലൂർ മേഖലയിൽ നേതാക്കളുടെ വീടുകളും വഴികളും കേന്ദ്രീകരിച്ച് പൊലീസ് മുൻ കരുതലുകൾ കൈക്കൊണ്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story