Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരണ്ട് സ്കൂളുകളിൽ...

രണ്ട് സ്കൂളുകളിൽ മോഷണശ്രമം

text_fields
bookmark_border
ആമ്പല്ലൂർ: പറപ്പൂക്കരയിൽ പി.വി.എസ് ഹയർ സെക്കൻഡറി സ്കൂളിലും എ.യു.പി സ്കൂളിലും മോഷണശ്രമം. രണ്ടിടത്തും ഓഫിസ് മുറികളുടെ വാതിലിന്‍റെ പൂട്ട്​ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയിലെ രേഖകൾ വാരിവലിച്ചിട്ട നിലയിലാണ്. പി.വി.എസ് സ്കൂളിലെ നിരീക്ഷണ കാമറകൾ മാസ്ക് കൊണ്ട് മറച്ചശേഷം തിരിച്ചുവെച്ചിട്ടുണ്ട്​. ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഓഫിസിനുള്ളിൽ ലാപ്ടോപ്​ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story