Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോളനിയിലെ കുട്ടികൾക്ക്...

കോളനിയിലെ കുട്ടികൾക്ക് വിഷുവിന് പുതുവസ്ത്രവുമായി പിങ്ക് പൊലീസ്

text_fields
bookmark_border
കോളനിയിലെ കുട്ടികൾക്ക് വിഷുവിന് പുതുവസ്ത്രവുമായി പിങ്ക് പൊലീസ്
cancel
അതിരപ്പിള്ളി: പെരിങ്ങൽക്കുത്ത് ട്രൈബൽ കോളനിയിലെ കുട്ടികൾക്ക് വിഷുവിന് പുതുവസ്ത്രങ്ങൾ നൽകി ചാലക്കുടി പിങ്ക് പൊലീസ്. ചാലക്കുടി ശ്രീലക്ഷ്മി സിൽക്‌സ് ആണ് വസ്ത്രങ്ങൾ സ്പോൺസർ ചെയ്തത്. 28 കുട്ടികൾക്ക് രണ്ട്​ ജോടി വീതമാണ്​ നൽകിയത്​. സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷൈല, ജെന്നി ജോസഫ് എന്നിവർ ചേർന്ന് വസ്ത്രം കൈമാറി. അതിരപ്പിള്ളി സ്റ്റേഷനിലെ ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ പോൾസൺ, മാർട്ടിൻ എന്നിവരും സംബന്ധിച്ചു. TC MChdy - 2 പെരിങ്ങൽക്കുത്ത് ട്രൈബൽ കോളനിയിലെ കുട്ടികൾക്ക് പിങ്ക് പൊലീസ് വസ്ത്രം കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story