Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ് നവീകരണോദ്ഘാടനം

റോഡ് നവീകരണോദ്ഘാടനം

text_fields
bookmark_border
റോഡ് നവീകരണോദ്ഘാടനം
cancel
മറ്റത്തൂര്‍: തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായി ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് നവീകരിക്കുന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരം -മാഞ്ഞൂര്‍ റോഡിന്‍റെ നവീകരണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ അംഗം ദിവ്യ സുധീഷ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 30.2 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. ക്യാപ്ഷന്‍ TCD KDA 1 road naveekaranam വാസുപുരം -മാഞ്ഞൂര്‍ റോഡിന്‍റെ നവീകരണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story