Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംഘാടക സമിതി

സംഘാടക സമിതി

text_fields
bookmark_border
ഇരിങ്ങാലക്കുട: സംസ്ഥാന റവന്യൂ കലോത്സവത്തിന്‍റെ മുകുന്ദപുരം താലൂക്കുതല രൂപവത്​കരിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. നഗരസഭ, ബ്ലോക്ക് ​-ഗ്രാമപഞ്ചായത്ത്​ അധ്യക്ഷന്മാർ, മുകുന്ദപുരം തഹസിൽദാർ കെ. ശാന്തകുമാരി, ആർ.ഡി.ഒ എം.എച്ച്. ഹരീഷ്, എൽ.ആർ തഹസിൽദാർ സിമേഷ് ഷാഹു എന്നിവർ പ​ങ്കെടുത്തു. വിഷുക്കൈനീട്ടം നൽകി ഇരിങ്ങാലക്കുട: ശമ്പളം ലഭിക്കാത്ത കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക്‌ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി വിഷുക്കൈനീട്ടം നൽകി. ജില്ല വൈസ് പ്രസിഡന്‍റ്​ ടിവിൻ, ജില്ല കമ്മിറ്റി അംഗം പി.എസ്. ശ്യാംകുമാർ, മിഥുൻ പോട്ടക്കാരൻ, ഗാവരോഷ്, എൻ.കെ. ഹരി, അനന്തകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story