Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഷ്ടതയുടെ നടുവിലും...

കഷ്ടതയുടെ നടുവിലും ഉയർപ്പിന്റെ ശക്തി പ്രാപിക്കണം - മോർ ക്ലീമിസ് കുരിയാക്കോസ് മെത്രാപ്പോലിത്ത

text_fields
bookmark_border
കഷ്ടതയുടെ നടുവിലും ഉയർപ്പിന്റെ ശക്തി പ്രാപിക്കണം - മോർ ക്ലീമിസ് കുരിയാക്കോസ് മെത്രാപ്പോലിത്ത
cancel
കഷ്ടതയുടെ നടുവിലും ഉയിർപ്പിന്‍റെ ശക്തി പ്രാപിക്കണം തൃശൂർ: കഷ്ടതയുടെ നടുവിലും ഉയിർപ്പിന്‍റെ ശക്തി പ്രാപിക്കണമെന്ന്​ യാക്കോബായ സഭ മെത്രാപ്പോലീത്ത മോർ ക്ലിമ്മീസ് കുര്യാക്കോസ് ഈസ്റ്റർ സന്ദേശത്തിൽ അറിയിച്ചു. ജീവിതത്തിൽ ഒന്നും ഒന്നിന്‍റെയും അവസാനമല്ല. മുള്ളുകളുടെ ഇടയിലാണ്​ സുഗന്ധം പരത്തുന്ന റോസാപുഷ്പങ്ങൾ വിടരുന്നത്. സന്തോഷത്തിന്‍റെ ആധാരം വിശ്വാസത്തിന്‍റെ കരുത്തുള്ള ചിറകുകളാണ്. ഈ ഉയിർപ്പ് പെരുന്നാൾ എല്ലാവരിലും സന്തോഷവും സമാധാനവും സമൃദ്ധിയായി ഉണ്ടാകാൻ കാരണമാകട്ടേയെന്നും മെത്രാപ്പൊലീത്ത അറിയിച്ചു. tcckkm 6 മോർ ക്ലിമ്മീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത (യാക്കോബായ സഭ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story