Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഖുർആൻ സമ്മേളനം ഇന്ന്

ഖുർആൻ സമ്മേളനം ഇന്ന്

text_fields
bookmark_border
തളിക്കുളം: ജമാഅത്തെ ഇസ്​ലാമി നാട്ടിക ഏരിയ ഖുർആൻ സമ്മേളനം ഞായറാഴ്ച രാവിലെ 9.30ന്​ തളിക്കുളം ബ്ലൂമിങ് ബഡ്സ് സ്കൂളിൽ ആരംഭിക്കും. ടി.എൻ. പ്രതാപൻ എം.പി, ജമാ അത്തെ ഇസ്​ലാമി സംസ്ഥാന സമിതി അംഗം യൂസുഫ് ഉമരി, ചേരമാൻ ജുമാ മസ്ജിദ് ഖത്തീബ് ഡോ. മുഹമ്മദ് സലീം നദ്​വി എന്നിവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story