Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപകടത്തിൽ രണ്ട്...

അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

text_fields
bookmark_border
വാടാനപ്പള്ളി: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരനടക്കം രണ്ട് പേർക്ക് പരിക്ക്. ഇരിങ്ങാലക്കുട സ്വദേശി ഭഗവതിപ്പറമ്പിൽ മുരളി (50), സ്കൂട്ടർ യാത്രക്കാരി ഇടശ്ശേരി സ്വദേശിനി പോണങ്ങാട്ടിൽ രേഷ്മ (35) എന്നിവർക്കാണ് പരി​ക്കറ്റത്​. ഇവരെ ഏങ്ങണ്ടിയൂരിലെ സനാതന ആംബുലൻസ് പ്രവർത്തകർ തൃശൂർ അശ്വനി ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെ തൃത്തല്ലൂർ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story