Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:43 AM IST Updated On
date_range 14 April 2022 5:43 AM ISTവിഷരഹിത പച്ചക്കറി വിപണന മേള
text_fieldsbookmark_border
പച്ചക്കറി വിപണന മേള ഇരിങ്ങാലക്കുട: സി.പി.എം വെസ്റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിലുള്ള സംയോജിത കൃഷി മുൻ എം.എൽ.എ പ്രഫ. കെ.യു. അരുണൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്ത് ഉൽപാദിപിച്ച വിഭവങ്ങളാണ് മേളയിൽ വിപണനം നടത്തുന്നത്. ഉദ്ഘാടന ചടങ്ങിൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയൻ അരിമ്പ്ര അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശശി വെട്ടത്ത്, എം.ടി. വർഗീസ്, എം. അനിൽകുമാർ, എം.എൻ. നീരജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story