Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷ്യക്കിറ്റ് വിതരണം

ഭക്ഷ്യക്കിറ്റ് വിതരണം

text_fields
bookmark_border
ഭക്ഷ്യക്കിറ്റ് വിതരണം
cancel
ക്ഷീരകർഷകർക്ക്​ മാള: കോവിഡ്​ പശ്​ചാത്തലത്തിൽ കീഴഡുർ ക്ഷീരോത്​​പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക്​ കാലിത്തീറ്റ സബ്സിഡിയും ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്​ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഷിജു ചക്കാലക്കൽ ലവണ മിശ്രിതത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പിന്റെ പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥ നിഷ സി. ക്ലാസെടുത്തു. മരണപ്പെട്ട ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്കുള്ള ധനസഹായവിതരണം സംഘം പ്രസിഡന്റ് പി.കെ. ജനാർദനൻ നിർവഹിച്ചു. ധാതുലവണ മിശ്രിതം വേനൽക്കാലത്ത് നൽകേണ്ടത് ഉദ്യോഗസ്ഥൻ ശ്രീധരൻ വിശദീകരണം നൽകി. സെക്രട്ടറി എം.ആർ. സോമൻ ഭരണസമിതി അംഗങ്ങളായ കെ.എ. കണ്ണൻ, സി.ടി. ഡേവിസ്, സൂര്യ ചന്ദ്രൻ, സജി ഷാജി, രേഖാ ശശി എന്നിവർ സംസാരിച്ചു. ഫോട്ടോ: കീഴഡുർ ക്ഷീരാത്​​പാദക സഹകരണ സംഘത്തിന്‍റെ അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്​ നിർവഹിക്കുന്നു Tcm-mla- KsheeraKarshaka Program
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story