Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസിലിണ്ടറുകൾ...

സിലിണ്ടറുകൾ അനധികൃതമായി സൂക്ഷിച്ചതെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
സിലിണ്ടറുകൾ അനധികൃതമായി സൂക്ഷിച്ചതെന്ന്​ റിപ്പോർട്ട്​ തൃശൂർ: കോടാലിയിൽ പൊട്ടിത്തെറിച്ച പാചക വാതക സിലിണ്ടറുകൾ അനധികൃതമായി സൂക്ഷിച്ചതെന്ന്​ അഗ്​നി സുരക്ഷ സേനയുടെ പ്രാഥമിക പരിശോധന റിപ്പോർട്ട്​. ഒരു സുരക്ഷയും പാലിക്കാതെയാണ്​ സിലിണ്ടറുകൾ സൂക്ഷിച്ചതെന്ന്​ സ്ഥലം പരിശോധിച്ച അഗ്നി സുരക്ഷാ അധികൃതർ ജില്ല ഭരണകൂടത്തിന്​ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ടെ റീജ്യനൽ ഫയർ ഓഫിസർക്കും റിപ്പോർട്ട്​ കൈമാറിയിട്ടുണ്ട്​. പൊട്ടിത്തെറി ഉണ്ടായ സ്ഥാപനത്തിന്​ സിലിണ്ടറുകളുടെ അറ്റുകുറ്റപണി നടത്താൻ മാത്രമേ അനുമതിയുള്ളൂ. എന്നാൽ നിറഞ്ഞ ആറു സിലണ്ടറുകൾ കടയിലുണ്ടായിരുന്നതായാണ്​ പൊലീസ്​ റിപ്പോർട്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story