Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:41 AM IST Updated On
date_range 14 April 2022 5:41 AM ISTവിഷു: പച്ചക്കറി വിപണി സജീവം
text_fieldsbookmark_border
മാള: വിഷുവിന് ഒരുദിവസം മാത്രം ബാക്കി നിൽക്കേ പച്ചക്കറി വിപണി സജീവമായി. പതിവുപോലെ കണിവെള്ളരിക്ക് തന്നെയാണ് ഡിമാൻഡ്. കണി വെക്കാനുള്ള ചെറിയ ചക്കയും സുലഭമാണ്. പൊട്ടുവെള്ളരി എത്തിയെങ്കിലും വിൽപന കുറഞ്ഞു. പടക്ക വിപണിയിൽ ഇത്തവണ പൊള്ളുന്ന വിലയാണ്. പൂത്തിരി, കമ്പിത്തിരി എന്നിവക്ക് നല്ല വിൽപനയുണ്ട്. ഗുണ്ട്, ഓലപ്പടക്കം എന്നിവക്ക് ഡിമാൻഡ് കുറഞ്ഞു. ചൈനീസ് നിർമിത പടക്കങ്ങൾ കുറവാണ്. കോവിഡ് ഭീഷണി കുറഞ്ഞതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ തിരക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story