Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊതുമരാമത്ത്​ വകുപ്പ്​...

പൊതുമരാമത്ത്​ വകുപ്പ്​ ബോർഡിൽ അക്ഷരത്തെറ്റ്​

text_fields
bookmark_border
പൊതുമരാമത്ത്​ വകുപ്പ്​ ബോർഡിൽ അക്ഷരത്തെറ്റ്​
cancel
പൊതുമരാമത്ത്​ വകുപ്പ്​ ബോർഡിൽ അക്ഷരത്തെറ്റ്​ മാള: വേഗ നിയന്ത്രണ നിർദേശവുമായി പൊതുമരാമത്ത്​ വകുപ്പ്​ സ്ഥാപിച്ച ബോർഡിൽ അക്ഷരത്തെറ്റ്​. മാള- എളന്തിക്കര റോഡിൽ മാള പള്ളിപ്പുറം വളവിലാണ് ബോർഡ്​ സ്ഥാപിച്ചിരിക്കുന്നത്. വളവ് എന്നതിന്‍റെ ഇംഗ്ലീഷ് എഴുതി വന്നപ്പോൾ കൊത്തുക എന്നായി മാറി. കെർവ് എന്ന പദം കാർവ് എന്നായാണ് വായിക്കാനാവുക. തെറ്റ് തിരുത്തി ശരിയായ ബോർഡ് സ്ഥാപിക്കണമെന്ന് പൊതുപ്രവർത്തകൻ യു. അസീസ് മന്ദാരം മാള ആവശ്യപെട്ടു. ഫോട്ടോ: വേഗ നിയന്ത്രണത്തിനായി പൊതുമരാമത്ത്​ വകുപ്പ്​ മാളയിൽ സ്ഥാപിച്ച ബോർഡ്​ Tcm-mla-board - pwd curvu
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story