Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവീകരിച്ച റോഡ് തുറന്നു

നവീകരിച്ച റോഡ് തുറന്നു

text_fields
bookmark_border
ആമ്പല്ലൂർ: നവീകരിച്ച പോങ്കോത്ര-മുത്രത്തിക്കര റോഡ് നാടിന് സമര്‍പ്പിച്ചു. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ്​ ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.സി. പ്രദീപ്, എം.കെ. ഷൈലജ, എന്‍.എം. പുഷ്പാകരന്‍ എന്നിവര്‍ സംസാരിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്‍റെ നവീകരണം പൂര്‍ത്തിയാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story