Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാമോഗ്രാം യൂണിറ്റ്...

മാമോഗ്രാം യൂണിറ്റ് പ്രവർത്തിപ്പിക്കണം

text_fields
bookmark_border
മാമോഗ്രാം യൂനിറ്റ് പ്രവർത്തിപ്പിക്കണം ചാലക്കുടി: താലൂക്ക് ആശുപത്രിയിലെ മാമോഗ്രാം യൂനിറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന് രാജീവ് ഗാന്ധി സോഷ്യൽ ഫോറം ആവശ്യപ്പെട്ടു. നിരവധി രോഗികൾ മാമോഗ്രാം നടത്താനാവാതെ നിരാശയോടെ മടങ്ങുകയാണ്​. നിർധനരായ രോഗികൾ വൻ തുക മുടക്കി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്ന്​ യോഗം ചൂണ്ടിക്കാട്ടി. രക്ഷാധികാരി സി.കെ. പോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ ഷൈജു മാളക്കാരൻ അധ്യക്ഷത വഹിച്ചു. റിജു സെബാസ്റ്റ്യൻ, അരുൺ വാച്ചാലുക്കൽ, ജെറിൻ ദേവസി, ഡിബിൻ ഡേവീസ്, ഡൊണാൾഡ് കാട്ടുപറമ്പൻ, ജോജോ ജോസ്, സി.കെ. ദിലിപ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story