Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:44 AM IST Updated On
date_range 11 April 2022 5:44 AM ISTപ്രകാശനം ചെയ്തു
text_fieldsbookmark_border
തൃശൂർ: ഓർമശക്തിയിൽ കഴിവ് തെളിയിച്ച് റെക്കോഡ് ബുക്കുകളിൽ ഇടം നേടിയ തൃശൂർ ചേറൂർ സ്വദേശി വാമികയുടെ ഫോട്ടോ പതിച്ച സ്റ്റാമ്പ് പാറമേക്കാവ് ക്ഷേത്ര സന്നിധിയിൽ സുരേഷ് ഗോപി എം.പി . ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ല പ്രസിഡന്‍റ് അനീഷ് കുമാർ, ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റാമ്പ് പ്രകാശനം നടന്നത്. ചേറൂർ സ്വദേശികളായ ഗിരിജൻ-റിത ദമ്പതികളുടെ മകളാണ് വാമിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story