Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.എസ്.എസ് റമദാന്‍...

എം.എസ്.എസ് റമദാന്‍ റിലീഫിന് തുടക്കം

text_fields
bookmark_border
വെള്ളാങ്ങല്ലൂര്‍: മുസ്​ലിം സർവിസ്​ സൊസൈറ്റി വെള്ളാങ്ങല്ലൂര്‍ യൂനിറ്റിന്‍റെ റമദാൻ റിലീഫിന്​ തുടക്കമായി. നിര്‍ധന മുസ്​ലിം വനിതകള്‍ക്ക് നമസ്കാര കുപ്പായം, മുസ്ഹഫ്, തസ്ബീഹ്, കാരക്ക എന്നിവയടങ്ങുന്ന കിറ്റിന്‍റെ വിതരണോദ്ഘാടനം എം.എസ്.എസ് മുൻ സംസ്ഥാന സെക്രട്ടറി ടി.കെ. അബ്ദുൽകരീം മാസ്റ്റര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എം.എസ്.എസ് യൂനിറ്റ് പ്രസിഡന്‍റ്​ അബ്ദുൽ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ പി.കെ.എം. അഷറഫ്, യൂനിറ്റ് സെക്രട്ടറി കെ.എ. മുഹമ്മദ് കുഞ്ഞി, ജോ. സെക്രട്ടറി എം.കെ. ഇബ്രാഹിം ഹാജി, ട്രഷറര്‍ ടി.കെ. അബ്ദുള്‍ ഹാജി എന്നിവര്‍ സംസാരിച്ചു. സി.എ. അബ്ദുള്‍ സലാം, കെ.എ. സുലൈമാന്‍, കെ.എം. യുസഫ് എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story