Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:39 AM IST Updated On
date_range 10 April 2022 5:39 AM ISTദേശീയപാതയില്‍ നെല്ല് കയറ്റിയ ലോറി മറിഞ്ഞു
text_fieldsbookmark_border
കൊടകര: ദേശീയ പാതയിൽ കൊടകര ഉള്ളുമ്പത്തുകുന്നില്‍ നെല്ല് കയറ്റിയ ലോറി മറിഞ്ഞത് ഗതാഗത തടസ്സത്തിനിടയാക്കി. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. പ്രധാന പാതയില്‍ ചാലക്കുടി ഭാഗത്തേക്കുള്ള ഗതാഗതമാണ് ഒരു മണിക്കൂറോളം ഭാഗികമായി തടസ്സപ്പെട്ടത്. ക്യാപ്ഷന്‍ TCM KDA 1 lorry accident ദേശീയപാതയില്‍ കൊടകര ഉളുമ്പത്തുകുന്നില്‍ മറിഞ്ഞ ലോറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
