Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെട്ടിടത്തിന് മുകളിൽ...

കെട്ടിടത്തിന് മുകളിൽ നിന്നും വീണ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു

text_fields
bookmark_border
കെട്ടിടത്തിന് മുകളിൽനിന്നു വീണ യുവാവിനെ അഗ്നിരക്ഷ സേന രക്ഷിച്ചു തൃശൂർ: നഗരത്തിൽ കെട്ടിടത്തിന് മുകളിൽ നിന്നു വീണ യുവാവിനെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. ഒഡിഷ സ്വദേശി സുശീൽ (30) ആണ് അപകടത്തിൽ പെട്ടത്​. എം.ജി റോഡിൽ മണ്ണത്ത്‌ ലെയ്‌നിൽ മണ്ണത്ത് ഡോ. ശിവദാസന്‍റെ വീടിന്‍റെ ഓട്​ മാറ്റുന്നതിനിടെ സമീപത്തെ മാവിൽനിന്നുള്ള പുളിയുറുമ്പ് കടിച്ചതോടെ ഇയാൾ ഒന്നാം നിലയുടെ മുകളിലേക്ക്​ വീഴുകയായിരുന്നു. തുടർന്ന്​ പൊലീസും അഗ്നിരക്ഷ സേനയും ചേർന്നാണ്‌ താഴെ ഇറക്കിയത്‌. ആക്‌ട്‌സ്‌ പ്രവർത്തകർ ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ അഗ്നിരക്ഷ സേനയിലെ ഫയർ റെസ്‌ക്യൂ ഓഫിസർ എം. രാജന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story