Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമെഗാ ജോബ് ഫെയർ...

മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു

text_fields
bookmark_border
തൃശൂർ: ജില്ല എംപ്ലോയ്​മെന്‍റ്​ എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും നിർമല ഗ്രൂപ്​ ഓഫ് ഇൻസ്റ്റിറ്റ്യൂഷനും സംയുക്തമായി ചാലക്കുടി മേലൂരിലെ നിർമല ഗ്രൂപ്​ ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ വെച്ച് ഏപ്രിൽ 12ന് രാവിലെ 9.30 മണിക്ക് പ്രതീക്ഷ-2022 മെഗാ ജോബ് ഫെയർ നടത്തുന്നു. സ്വകാര്യ മേഖലയിലെ ഏകദേശം 50ഓളം സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 2000ത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 9446228282 .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story