Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:36 AM IST Updated On
date_range 9 April 2022 5:36 AM ISTപുതുക്കാട് മിനി സിവിൽ സ്റ്റേഷൻ നിർമാണോദ്ഘാടനം നവംബർ ഒന്നിന്
text_fieldsbookmark_border
ആമ്പല്ലൂർ: നിർദിഷ്ട നടത്താൻ തീരുമാനമായി. പ്രാരംഭ നടപടികൾക്കായി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കലക്ടർ ഹരിത വി. കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ സരിത രാജേഷ്, വി.എസ്. പ്രിൻസ്, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. അൽജോ പുളിക്കൻ തുടങ്ങിയവർ പങ്കെടുത്തു. മേയ് 15നകം സ്ട്രക്ചറും ഡിസൈനും തയാറാക്കി ആഗസ്റ്റ് 15നകം സർക്കാറിലേക്ക് സാങ്കേതിക അനുമതിക്കായി സമർപ്പിക്കും. photo
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story