Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'ഞങ്ങളും കൃഷിയിലേക്ക്'...

'ഞങ്ങളും കൃഷിയിലേക്ക്' പടിയൂരിൽ തുടങ്ങി

text_fields
bookmark_border
ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാറിന്‍റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി പടിയൂർ പഞ്ചായത്തിൽ തുടങ്ങി. ആറാം വാര്‍ഡ്​ 89ാം നമ്പർ ചാച്ചാ നെഹ്​റു അംഗൻവാടിയിൽ വിത്ത് വിതരണം ചെയ്ത്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ലത സഹദേവൻ ഉദ്​ഘാടനം ചെയ്തു. കൃഷി ഓഫിസർ ഡോ. സചന അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ടി.വി. വിബിൻ, കൃഷി അസിസ്റ്റന്‍റ്​ വിനോദ്, സി.ഡി.എസ് ശോഭന കുട്ടൻ, അംഗൻവാടി വർക്കർ ഫിലോമിന തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story