Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവകലാസാഹിതി നവോത്ഥാന...

യുവകലാസാഹിതി നവോത്ഥാന സദസ്സ്​​

text_fields
bookmark_border
ഇരിങ്ങാലക്കുട: നവോത്ഥാനത്തിന്‍റെ പിന്മടക്കമാണ് കേരളത്തിൽ അങ്ങിങ്ങായി കാണുന്നതെങ്കിൽ അതിന് കാരണക്കാർ നമ്മൾ തന്നെയാണെന്നും ഇടതുപക്ഷ സർക്കാറിന് മാറ്റേണ്ടതിനെ മാറ്റാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ആരാണ് മാറ്റുകയെന്നും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്‍റ്​ ആലങ്കോട് ലീലാകൃഷ്ണൻ. ഇരിങ്ങാലക്കുടയിൽ യുവകലാസാഹിതി സംഘടിപ്പിച്ച നവോത്ഥാന സദസ്സ്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ്​ കെ.കെ. കൃഷ്ണാനന്ദ ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എം. സതീശൻ, സെക്രട്ടറി അഡ്വ. രാജേഷ്‌ തമ്പാൻ, വി.എസ്. വസന്തൻ, പൗലോസ്, പി. മണി, റഷീദ് കാറളം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story