Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോകാരോഗ്യ ദിനം...

ലോകാരോഗ്യ ദിനം ആചരിച്ചു

text_fields
bookmark_border
ആമ്പല്ലൂർ: പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ലോകാരോഗ്യ ദിനം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ ടെസി വിത്സൻ, അല്‍ജോ പുളിക്കന്‍, പുതുക്കാട് പഞ്ചയാത്ത്​ അംഗം സെബി കൊടിയന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്‍. അജയഘോഷ്, പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story