Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനമേഖലയിൽ തടയണ...

വനമേഖലയിൽ തടയണ നിർമിക്കണം

text_fields
bookmark_border
ചാലക്കുടി: വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത്​ ഒഴിവാക്കാനും അവക്ക് വനത്തിൽ ഭക്ഷണവും വെള്ളവും ലഭ്യക്കാനുള്ള നടപടി സ്വീകരിക്കാനും വനംവകുപ്പ് തയാറാകണമെന്ന്​ പീലാർമുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വാളാറ, ചീനിക്കുഴി, ചെറങ്ങയം എന്നിവിടങ്ങളിൽ തടയണ നിർമിച്ച് വേനലിൽ വെള്ളം ലഭ്യമാക്കുകയും വനത്തിൽ ഈറ്റ, മുള, പ്ലാവ്, വാഴ എന്നിവ നട്ട് പിടിപ്പിക്കുകയും വേണമെന്നും ആവശ്യപ്പെട്ടു. സനീഷ്​ കുമാർ ജോസഫ് എം.എൽ.എക്കും ചാലക്കുടി ഡി.എഫ്.ഒക്കും നിവേദനം നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ്​ സി.വി. ആന്‍റണി ഉദ്ഘാടനം ചെയ്തു. വാർഡ്​ പ്രസിഡന്‍റ്​ കെ.എം. ജോസ് അധ്യക്ഷത വഹിച്ചു. കെ.പി. ജെയിംസ്, ടി.എൽ. ദേവസി, വി.ഒ. ജോസ്, ജോസ് താഴപ്പിള്ളി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story