Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'മലയാള കവിതാ സമിതി'...

'മലയാള കവിതാ സമിതി' വിളംബരം ചെയ്തു

text_fields
bookmark_border
മലയാള കവിതാ സമിതി വിളംബരം ചെയ്തു
cancel
കൊടുങ്ങല്ലൂർ: മലയാളത്തിലെ കവികളുടേത് മാത്രമായ ഇടമായ 'മലയാള കവിതാ സമിതി'യുടെ വിളംബരം സാഹിത്യ അക്കാദമി പ്രസിഡന്‍റ്​ കെ. സച്ചിദാനന്ദൻ നിർവഹിച്ചു. കവി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കവയിത്രി പ്രമീളാദേവി ആമുഖ പ്രഭാഷണം നടത്തി. ജയപ്രകാശ് അങ്കമാലിയുടെ 'രൂപകം' കവിത സമാഹാരം ആർ. ശ്രീലത വർമക്ക് നൽകി സച്ചിദാനന്ദൻ പ്രകാശനം ചെയ്തു. പി. ഹരികുമാർ, പി.എ. നാസിമുദ്ദീൻ എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ രാജു വള്ളിക്കുന്നം, കേണൽ സുരേശൻ, മാധവി മേനോൻ, പി.എൻ. സുനിൽ, അഗസ്റ്റിൻ കുട്ടനെല്ലൂർ, രാധിക സനോജ്, വിയോ വർഗീസ്, ഋഷികേശൻ, പി.ബി. ദേവസി കുന്നത്ത്, ടൈറ്റസ് ഗോതുരുത്ത്, ജോയി ജോസഫ്‌, ദിനേശ് രാജ എന്നിവർ കവിത വായിച്ചു. വി.ആർ. നരേന്ദ്രൻ സ്വാഗതവും വാസുദേവൻ പനമ്പിള്ളി നന്ദിയും പറഞ്ഞു. TCR.KDR.KAVITHA SAMITHI 'മലയാള കവിതാ സമിതി'യുടെ വിളംബരം ചടങ്ങിൽ 'രൂപകം' കവിത പ്രകാശനം കെ. സച്ചിദാനന്ദൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story