Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടിയിൽ മരങ്ങൾ...

ചാലക്കുടിയിൽ മരങ്ങൾ വീണു

text_fields
bookmark_border
ചാലക്കുടിയിൽ മരങ്ങൾ വീണു
cancel
ചാലക്കുടി: ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ വേനൽ മഴയിൽ മരങ്ങൾ വീണ് ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. പോട്ടയിൽ വ്യാസ വിദ്യാനികേതന് സമീപവും ​ൈഫ്ല ഓവറിന് സമീപവും പടിഞ്ഞാറെ ചാലക്കുടി എസ്.എച്ച് കോളജിന് സമീപം റെയിൽവേ സ്റ്റേഷൻ റോഡിലും മരം വീണ് ഗതാഗതം സ്തംഭിച്ചു. ചാലക്കുടി അഗ്നിരക്ഷ നിലയത്തിലെ ജീവനക്കാരെത്തിയാണ്​ മരങ്ങൾ നീക്കം ചെയ്തത്​. TCMchdy - 5 പോട്ടയിൽ ​ൈഫ്ല ഓവറിന് സമീപം റോഡിൽ വീണ മരം അഗ്നിരക്ഷ സേന വെട്ടിമാറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story