Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമന്ത്രി അഡ്വ. കെ. രാജൻ...

മന്ത്രി അഡ്വ. കെ. രാജൻ കൊച്ചിൻ ദേവസ്വം ബോർഡ് സന്ദർശിച്ചു

text_fields
bookmark_border
തൃശൂർ: റവന്യു മന്ത്രി അഡ്വ. കെ. രാജൻ കൊച്ചിൻ ദേവസ്വം ബോർഡ് സന്ദർശിച്ചു. മന്ത്രിയെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ വി. നന്ദകുമാർ, മെമ്പർ എം.ജി. നാരായണൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ദേവസ്വം ബോർഡ് ജീവനക്കാർക്കുവേണ്ടി കൊച്ചിൻ ദേവസ്വം എംപ്ലോയീസ്​ ഓർഗനൈസേഷൻ സെക്രട്ടറി പി.വി. സജീവൻ പൊന്നാടയണിയിച്ചു. കമീഷണർ എൻ. ജ്യോതി, ഡെപ്യൂട്ടി കമീഷണർ പി.ഡി. ശോഭന, ഫിനാൻസ്​ എക്കൗണ്ട്സ്​ ഓഫിസർ പി. വിമല, ലോ ഓഫിസർ ഷൈമോൾ, സി. വാസു തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story