Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:42 AM IST Updated On
date_range 7 April 2022 5:42 AM ISTമരുന്ന് വിലവർധന: സി.പി.ഐ ധർണ നടത്തി
text_fieldsbookmark_border
ഇരിങ്ങാലക്കുട: മരുന്നുകൾക്ക് ഉൾെപ്പടെ വിലവർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ മണ്ഡലം കമ്മിറ്റി ജനറൽ ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. എൻ.കെ. ഉദയപ്രകാശ്, കെ.കെ. ശിവൻ, അൽഫോൻസ തോമസ്, ടി.വി. വിബിൻ, പി.എസ്. മിഥുന്‍, കെ.സി. ബിജു, കെ.എസ്. പ്രസാദ് എന്നിവര്‍ സംസാരിച്ചു. കെ.വി. രാമകൃഷ്ണൻ, മോഹനൻ വലിയാട്ടിൽ, എ.ജെ. ബേബി, വി.ആർ. രമേഷ്, പി.ആർ. രാജൻ, ഷീല അജയഘോഷ് എന്നിവർ നേതൃത്വം നൽകി. ----------- tcm ijk photo... ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് മുന്നിൽ സി.പി.ഐ നടത്തിയ ധർണ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story