Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശാസ്ത്രപോഷണ പരിപാടി

ശാസ്ത്രപോഷണ പരിപാടി

text_fields
bookmark_border
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ്​ എൻ.എസ്‌.എസ്‌ യൂനിറ്റും ഇ.കെ.എൻ വിദ്യാഭ്യാസ കേന്ദ്രവും സംയുക്തമായി 'പ്രകൃതിയും ദുരന്തങ്ങളും നമ്മളും' വിഷയത്തില്‍ സംഘടിപ്പിച്ച ശാസ്ത്ര വിജ്ഞാന പരിപാടി ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഡോ. ഫാ. ജോളി ആൻഡ്രൂസ് ഉദ്​ഘാടനം ചെയ്തു. ഡോ. എസ്‌. ശ്രീകുമാർ ക്ലാസിന് നേതൃത്വം നൽകി. പ്രോഗ്രാം ഓഫിസർമാരായ ആർ. തരുൺ, ജോമേഷ് ജോസ്, ആർ. ജിൻസി, ലിനെറ്റ് ജോർജ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story