Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജൈവ പച്ചക്കറി കൃഷി...

ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ്

text_fields
bookmark_border
ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ്
cancel
അമ്പല്ലൂർ: സുഭിക്ഷ കേരളത്തിന്‍റെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കൃഷി ചെയ്ത ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ഇ.കെ. അനൂപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം കാർത്തിക ജയൻ തുടങ്ങിയവർ സംബന്ധിച്ചു. -------- File name amb Krishi mla പറപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിചെയ്ത ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story