Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഷോക്കേറ്റ്...

ഷോക്കേറ്റ് തെങ്ങിൽനിന്ന് വീണ് തൊഴിലാളിക്ക്​ പരിക്ക്

text_fields
bookmark_border
കൊടുങ്ങല്ലൂർ: വൈദ്യുതാഘാതമേറ്റ് തെങ്ങിൽനിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളിക്ക് പരിക്ക്​. എടവിലങ്ങ് സ്വദേശി പെരിങ്ങാട്ട് രാജേഷിനെ (47) കൊടുങ്ങല്ലൂർ താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ചു. മേത്തല കണ്ടംകുളത്ത് വീട്ടുവളപ്പിൽ തെങ്ങുകയറി തെങ്ങോല വലിച്ചിട്ടപ്പോൾ വൈദ്യുതി കമ്പിയിൽ തട്ടിയാണ്​ അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story