Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:43 AM IST Updated On
date_range 6 April 2022 5:43 AM ISTമഹിള സംഘം അടുപ്പുകൂട്ടി സമരം നടത്തി
text_fieldsbookmark_border
ഇരിങ്ങാലക്കുട: പെട്രോള്‍, ഡീസല്‍, പാചകവാതക വില വർധനക്കെതിരെ കേരള മഹിള സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രകടനവും അടുപ്പുകൂട്ടി സമരവും നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. മഹിള സംഘം മണ്ഡലം പ്രസിഡന്‍റ് ശോഭന മനോജ് അധ്യക്ഷത വഹിച്ചു. ടി.വി. വിബിന്‍, ഷീല അജയഘോഷ്, വി.കെ. സരിത, അല്‍ഫോണ്‍സ തോമസ്, ഉചിത സുരേഷ്, അഡ്വ. ജിഷ ജോബി എന്നിവര്‍ സംസാരിച്ചു. ഷംല അസീസ്, സിന്ധു പ്രദീപ്, സുധ ദിലീപ്, രാജി കൃഷ്ണകുമാര്‍, സുമതി തിലകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. tcm ijk photo കേരള മഹിള സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ അടുപ്പുകൂട്ടി സമരം സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story