Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:42 AM IST Updated On
date_range 6 April 2022 5:42 AM ISTചാഴിക്കാട് ക്ഷേത്രത്തിൽ മീനഭരണി ആഘോഷിച്ചു
text_fieldsbookmark_border
മറ്റത്തൂര്‍: അവിട്ടപ്പിള്ളി ചാഴിക്കാട് ശ്രീഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷിച്ചു. ഗണപതിഹോമം, കലശാഭിഷേകം, എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, കാഴ്ചശീവേലി, പഞ്ചവാദ്യം, പാണ്ടിമേളം, സഹസ്രദീപം, പുഷ്പാഭിഷേകം, താലിവരവ്, ശിങ്കാരിമേളം, കാളകളി എന്നിവയുണ്ടായി. ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രി ഏര്‍ണോര് ശശി നമ്പൂതിരി, മേല്‍ശാന്തി നിത്യാനന്ദന്‍ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. എഴുന്നള്ളിപ്പിന് മൂന്ന് ആനകള്‍ നിരന്നു. തോട്ടയ്ക്കാട്ട് വിനായകന്‍ ഭഗവതിയുടെ തിടമ്പേറ്റി. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് ചാലക്കുടി മണിയും നേതൃത്വം നല്‍കി. TCM KDA 2 barani aghosham അവിട്ടപ്പിള്ളി ചാഴിക്കാട് ശ്രീഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story