Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:40 AM IST Updated On
date_range 6 April 2022 5:40 AM ISTകാറ്റിൽ കനത്ത നാശം
text_fieldsbookmark_border
മാള: കുഴൂർ, അന്നമനട, പാറക്കടവ് മേഖലയിൽ . ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് ശക്തമായ കാറ്റ് വീശിയത്. വൈദ്യുതി കാലുകൾ തകർന്ന് റോഡിന് കുറുകെ വീണു. പുളിയനത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് മേൽ വൻ മരം കടപുഴകി വീണു. നൂറുകണക്കിന് ജാതി, വാഴ, തേക്ക് തുടങ്ങിയവയും വീണു. കാർഷിക മേഖലയിൽ കനത്ത നഷ്ടമാണുണ്ടായത്. മാർഗ തടസ്സമുണ്ടാക്കിയ മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കുഴൂർ-കുണ്ടൂർ റോഡരികിൽ വീട്ടുപറമ്പിലെ മരങ്ങൾ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീണു. TCM - MLA- Maram vahanathinu mukalilveenu പുളിയനത്ത് മരം കടപുഴകി വാഹനങ്ങൾക്ക് മേൽ പതിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
